Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsലൈസന്‍സ്-ആര്‍.സി. വിതരണം...

ലൈസന്‍സ്-ആര്‍.സി. വിതരണം പുനരാരംഭിക്കും

തിരുവനന്തപുരം : മുടങ്ങിക്കിടന്ന ഡ്രൈവിങ് ലൈസൻസിന്റെയും ആർസി ബുക്കിന്റെയും വിതരണം ഉടൻ പുനരാരംഭിക്കും.ലൈസൻസിന്റെയും ആർസി ബുക്കിന്റെയും പ്രിന്റിങ് പുനഃരാരംഭിച്ചിട്ടുണ്ട് .സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രിന്റിങ് കമ്പനിക്ക് എട്ടുകോടിയിലേറെ രൂപ കുടിശ്ശിക വന്നതോടെയാണ് പ്രിന്റിങ് മുടങ്ങിയത് .തപാല്‍വകുപ്പിനും ആറുകോടി രൂപ കുടിശ്ശിക നല്‍കാനുണ്ട്. തപാൽ മുഖേന വീടുകളിൽ ആർസി ബുക്കുകളും ലൈസൻസും എത്തിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആഘോഷമായി അതിരമ്പുഴ ജംഗ്ഷൻ നവീകരണം ഉദ്ഘാടനം

കോട്ടയം : പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള മുപ്പതിനായിരം കിലോമീറ്റർ റോഡിൽ 50 ശതമാനവും ബി എം ബി സി നിലവാരത്തിലാക്കിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. നവീകരിച്ച അതിരമ്പുഴ...

സർപ്പ ആപ്പ് പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി

തിരുവല്ല : പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രിയുടെ ആഭിമുഖ്യത്തിൽ ലോക സർപ്പദിനത്തോടനുബന്ധിച്ച്  തിരുവല്ല  റെയിൽവേ സ്റ്റേഷൻ പരിസരത്ത്  സർപ്പ ആപ്പ് പരിചയപ്പെടുത്തി. ജനവാസ മേഖലകളിൽ നിന്നും അപകടകരമായ സാഹചര്യങ്ങളിൽ നിന്നും പാമ്പുകളെ പിടികൂടി പൊതു...
- Advertisment -

Most Popular

- Advertisement -