Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNew Delhiപാക്ക് ഷെല്ലാക്രമണത്തിൽ...

പാക്ക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു

ന്യൂഡൽഹി : പാക്ക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാൻ രാംബാബു സിംഗ് തിങ്കളാഴ്ച രാത്രിയാണ് വീരമൃത്യു വരിച്ചത്. ബിഹാറിലെ സിവാൻ ജില്ലയിലെ ബാസിൽപൂർ ഗ്രാമവാസിയായ രാംബാബു സിങ്ങിന് വെള്ളിയാഴ്ചയാണ് ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംസ്കാരം നാളെ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ച് മലങ്കരസഭ

തിരുവല്ല : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിസ്ഥിതി കമ്മീഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി. സഭാതല പ്രവർത്തനോദ്ഘാടനം നിരണം വലിയ പള്ളിയിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി കമ്മീഷൻ പ്രസിഡന്റ് ഡോ.ജോസഫ് മാർ...

കളിയിക്കാവിള കൊലപാതകം : ഒരാൾ പിടിയിൽ

തിരുവനന്തപുരം : കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ.നേമം ചൂഴാറ്റകോട്ട സ്വദേശിയും നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയുമായ അമ്പിളിയെന്ന ഷാജിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.തിരുവനന്തുപുരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ...
- Advertisment -

Most Popular

- Advertisement -