തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിന് വൻ മുന്നേറ്റം .കോർപറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ആധിപത്യം നേടി.തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.50 സീറ്റുകളാണ് ബിജെപി പിടിച്ചത്. കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് 21സീറ്റ് നേടി .
മുനിസിപ്പാലിറ്റികളിൽ എൽഡിഎഫ് 29, യുഡിഎഫ് 54, എൻഡിഎ 2 .ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് 64, യുഡിഎഫ് 798.ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് 342, യുഡിഎഫ് 499, എൻഡിഎ 25 എന്നിങ്ങനെയാണ് ലീഡ് നില.






