Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsസ്നേഹ സംഗമം

സ്നേഹ സംഗമം

തിരുവല്ല : മലയാള കാവ്യസാഹിതി,പത്തനംതിട്ട ജില്ലയുടെ സ്നേഹ സംഗമം 25 ആം തീയതി മുതിർന്ന അംഗം ബാലകൃഷ്ണൻ ആചാരിയുടെ വസതിയിൽ നടന്നു. തിരുവല്ല രാജഗോപാൽ ,പി വി വർഗീസ് (ജില്ലാ പ്രസിഡണ്ട്) ,മോഹൻ കുമാർ കണിയാന്തര (ജില്ലാ സെക്രട്ടറി) ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ,അടൂർ ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ ബാലകൃഷ്ണൻ ആചാരിയെ ആദരിച്ചു .തുടർന്ന് സാഹിതി അംഗങ്ങളുടെ കവിത പാരായണവും ചർച്ചയും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

- Advertisment -

Most Popular

- Advertisement -