Friday, January 30, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryമഹാത്മാഗാന്ധി രക്തസാക്ഷിത്വ...

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

ചങ്ങനാശേരി : കെപിസിസി വിചാര്‍വിഭാഗ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. ജോമി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ബാബു കുട്ടന്‍ചിറ ഉദ്ഘാടനം ചെയ്തു. സേവ്യര്‍ ജേക്കബ്, സോമിനി ബാബു, വി.കെ. ഗണേശന്‍, രാജു കുളങ്ങോട്, ലിറ്റി മേരി, സണ്ണി ഇയ്യാലില്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാട്ടുപന്നിക്ക് വെച്ച കെണിയില്‍ നിന്നും ഷോക്കേറ്റ്‌ സഹോദരങ്ങൾ മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ വരവൂരിൽ പാടശേഖരത്തില്‍ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ച നിലയിൽ .കുണ്ടന്നൂർ സ്വദേശികളായ രവി (50), അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. കാട്ടു പന്നിക്ക് വച്ച വൈദ്യുതി കൊണിയില്‍ നിന്നാണ് ഇവര്‍ക്ക്...

വന്യജീവി സംരക്ഷണ നിയമമടങ്ങിയ ശവപ്പെട്ടിയുമായി കർഷക യൂണിയൻ എം മാർച്ച്

തിരുവനന്തപുരം : 1972ലെ വന്യജീവി നിയമം ഭേദ ഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എമ്മിന്റെ കർഷക സംഘടനയായ കർഷക യൂണിയൻ എം നേതൃത്വത്തിൽ കർഷകർ 1972ലെ വന്യജീവി നിയമം അടങ്ങിയ ശവപ്പെട്ടിയുമായി...
- Advertisment -

Most Popular

- Advertisement -