Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeCareerമകരവിളക്ക്: ടിപ്പര്‍...

മകരവിളക്ക്: ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം

പത്തനംതിട്ട: ശബരിമല  മകരവിളക്കിന് ഗതാഗത തിരക്ക് പരിഗണിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടര്‍ വാഹന നിയമപ്രകാരം എല്ലാതരത്തിലുമുളള ടിപ്പര്‍ ലോറികളുടെയും ഗതാഗതം ജനുവരി 13, 14, 15 ദിവസങ്ങളില്‍ ജില്ലാ കല്കടര്‍ നിരോധിച്ചു. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജ്വല്ലറി ഉടമയെ കടക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി

കോട്ടയം : കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. രാമപുരം ബസ് സ്റ്റാൻഡിന്റെ സമീപമുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് മറ്റൊരു കടയുടമയായ മോഹൻദാസ് ആക്രമിച്ചത്. സാമ്പത്തിക തർക്കമാണ്...

42-ാമത് ഭാഗവത സത്രം: ലഹരിക്കതിരായ പ്രതിജ്ഞ നടത്തി

ആലപ്പുഴ: 42-ാമത് ഭാഗവത സത്രത്തോടനുബന്ധിച്ച് നടത്തിയ 16008 ഗോപികമാർ അണിനിരന്ന ഗോപിക സംഗമത്തിന്റെ ഭാഗമായി ലഹരിക്കതിരായ പ്രതിജ്ഞ നടത്തി. സിനിമ താരം നവ്യാനായർ  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സത്രത്തോടനുബന്ധിച്ച് ഗാനരചയിതാവായ വയലാർ മാധവൻകുട്ടി രചിച്ച് പ്രസിദ്ധ...
- Advertisment -

Most Popular

- Advertisement -