Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsഓടുന്ന ട്രെയിനിൽ...

ഓടുന്ന ട്രെയിനിൽ ചാടികയറാൻ ശ്രമിക്കവേ കാൽവഴുതി വീണ് മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു

തിരുവനന്തപുരം: മധുരയിൽ ഓടുന്ന ട്രെയിനിൽ ചാടികയറാൻ ശ്രമിക്കവേ കാൽവഴുതി വീണ് മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു . കല്ലിഗുഡി സ്റ്റേഷൻ മാസ്റ്റർ അനുശേഖർ (31) ആണ് മരിച്ചത്. തിരുവനന്തപുരം കീഴാരൂർ സ്വദേശി ചന്ദ്രശേഖരൻ നായരുടെ മകനാണ്. രാവിലെ 8.30 ഓടെയാണ് അപകടം സംഭവിച്ചത്. ചെങ്കോട്ട – ഇറോഡ് ട്രെയിനിലേക്ക് ഓടി കയറാൻ ശ്രമിക്കവേയാണ് അപകടം. ഉടൻ തന്നെ ട്രയിൻ നിർത്തിയെങ്കിലും അനുശേഖർ മരിച്ചിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉത്തരകൊറിയ സന്ദർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ

സോൾ : 24 വർഷങ്ങൾക്ക് ശേഷം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരകൊറിയ സന്ദർശിച്ചു .ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങിൽ എത്തിയ പുടിൻ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോം​ഗ് ഉന്നുമായി കൂടിക്കാഴ്ച...

ഹോംനഴ്സിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ

അടൂർ: ഹോംനഴ്സിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. അടൂർ കണ്ണങ്കോട് സ്വദേശി റെന്നി ജോയ് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 16 ന്  കിടപ്പു രോഗിയെ ശുശ്രൂഷിക്കാനായി എത്തിയ മധ്യവയസ്ക്കയായ ഹോം...
- Advertisment -

Most Popular

- Advertisement -