Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ മാവോയിസ്റ്റ്...

കൊച്ചിയിൽ മാവോയിസ്റ്റ് പ്രവർത്തകൻ പിടിയിൽ

കൊച്ചി ; കൊച്ചിയിൽ മാവോയിസ്റ്റ് പ്രവർത്തകൻ പിടിയിൽ,തൃശ്ശൂര്‍ സ്വദേശിയായ മനോജാണ് പിടിയിലായത്. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ഇയാളെ തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. 14 യുഎപിഎ കേസുകളിൽ പ്രതിയാണ്. മാവോയിസ്റ്റുകൾക്കിടയിലെ സന്ദേശവാഹകനാണ് ഇയാൾ .സംഘടനാപ്രവർത്തനത്തിനായുള്ള പണമിടപാടിനാണ് ഇയാൾ കൊച്ചിയിൽ എത്തിയത് എന്നാണ് സൂചന .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കടല്‍ച്ചൊറി കണ്ണില്‍ തെറിച്ചു : മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം : മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി(ജെല്ലി ഫിഷ്) കണ്ണില്‍ തെറിച്ച്‌ മത്സ്യത്തൊഴിലാളി മരിച്ചു.പള്ളം പുല്ലുവിള അർത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്.ജൂൺ 29 ന് ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടയിലായിരുന്നു സംഭവം. വലയില്‍ കുടുങ്ങിയ...

ഡി സെയ്‌ഫ് പദ്ധതിയുമായി ഐഡിഎ കേരളം

തിരുവല്ല : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ഘടകം സംസ്ഥാനമൊട്ടാകെ IDA D-SAFE എന്ന ഹെപ്പറ്റെറ്റിസ് ബി പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ ഔദ്യോഗിക ഉത്ഘാടനം മാർച്ച് 29 ന് നടക്കും. ദന്തൽ...
- Advertisment -

Most Popular

- Advertisement -