Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsമാവോയിസ്റ്റ് നേതാവ്...

മാവോയിസ്റ്റ് നേതാവ് സോമന്‍ ഷൊര്‍ണൂരിൽ നിന്നും പിടിയിലായി

പാലക്കാട് : മാവോയിസ്റ്റ് നേതാവ് സോമൻ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടിയിലായി. കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഇന്നലെ രാത്രിയാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് ഇയാളെ പിടികൂടിയത്. ഇയാള്‍ നിരവധി യുഎപിഎ കേസുകളില്‍ പ്രതിയാണ്.2012 മുതല്‍ മാവോയിസ്റ്റ് നാടുകാണി ദളം കമൻഡാന്റാണ്. കഴിഞ്ഞയാഴ്ച മാവോയിസ്റ്റ് നേതാവ് മനോജിനെ പൊലീസ് പിടികൂടിയിരുന്നു. കൊച്ചി എടിഎസ് ആസ്ഥാനത്ത് എത്തിച്ച സോമനെ വിശദമായി ചോദ്യം ചെയ്യുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results: 25-06-2024 Sthree Sakthi

1st Prize Rs.7,500,000/- (75 Lakhs) SG 918494 (THIRUR) Consolation Prize Rs.8,000/- SA 918494 SB 918494 SC 918494 SD 918494 SE 918494 SF 918494 SH 918494 SJ 918494 SK...

റവന്യു ജില്ല സ്കൂൾ കലോത്സവം: പാചകശാല ഉണർന്നു

തിരുവല്ല: നാളെ ആരംഭിക്കുന്ന റവന്യു ജില്ല സ്കൂൾ കലോത്സവത്തിനായി ഭക്ഷണശാല ഒരുക്കങ്ങൾ  സജീവമായി. പ്രധാന വേദിക്ക് സമീപം ടി ഡി എം കൺവൻഷൻ ഹാളിൽ ഇനി നാലുനാൾ  കാലാകാരൻമാർക്ക് സദ്യവിളമ്പുന്നത്. നഗരസഭ ചെയർപേഴ്സൺ...
- Advertisment -

Most Popular

- Advertisement -