Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsമാസപ്പടികേസ് :...

മാസപ്പടികേസ് : മുഖ്യമന്ത്രിക്കും മകൾക്കുമെതിരായി അന്വേഷണം വേണമെന്ന ഹർജി തള്ളി

തിരുവനന്തപുരം : മാസപ്പടികേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരായി അന്വേഷണം വേണമെന്ന മാത്യു കുഴൽനാടന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി.മാസപ്പടി കേസില്‍ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം.കേസ് സംബന്ധിച്ച് മാത്യു കുഴല്‍നാടന്‍ നല്‍കിയ രേഖകള്‍ അന്വേഷണം ആവശ്യപ്പെടാന്‍ പര്യാപ്തമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത് .

മാസപ്പടികേസിൽ അന്വേഷണത്തിന് വിജിലൻസിനെ സമീപിച്ചെങ്കിലും അന്വേഷിക്കാൻ തയാറായില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നായിരുന്നു മാത്യു കുഴൽനാടന്റെ ആദ്യ ആവശ്യം.എന്നാൽ പിന്നീട് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം എന്ന് നിലപാടു മാറ്റി .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 09-11-2024 Karunya KR-679

1st Prize Rs.80,00,000/- KX 506517 (ATTINGAL) Consolation Prize Rs.8,000/- KN 506517 KO 506517 KP 506517 KR 506517 KS 506517 KT 506517 KU 506517 KV 506517 KW 506517...

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ : എൻ ഡി അപ്പച്ചനെയും ഗോപിനാഥനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

വയനാട് : വയനാട് ഡിസിസി ട്രഷറർ എൻ‍എം വിജയന്റെ ആത്മഹത്യയിൽ രണ്ട് കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ട്രഷറർ കെ.കെ.ഗോപിനാഥൻ എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു....
- Advertisment -

Most Popular

- Advertisement -