Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsChennaiമാസപ്പടി കേസ്...

മാസപ്പടി കേസ് : എസ്എഫ്ഐഒ വീണാ വിജയന്റെ മൊഴിയെടുത്തു

ചെന്നൈ : ‌മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ ഓഫീസ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ച ചെന്നൈയിൽ വച്ച് എസ്എഫ്ഐഒ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് മൊഴിയെടുത്തത്. വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ വിവരങ്ങൾ അറിയാനാണ് മൊഴിയെടുത്തത്. നേരത്തെ സിഎംആർഎല്ലിന്റെയും കെസിഡിസിയുടെയും ഉദ്യോ​ഗസ്ഥരെ ചോദ്യം ചെയ്യുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ചെയ്യാത്ത സേവനത്തിന് സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക് 1.72 കോടി മാസപ്പടി വാങ്ങിയെന്നാണ് കേസ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വനിതാ കമ്മീഷൻ അദാലത്ത് 17 പരാതി പരിഹരിച്ചു

പത്തനംതിട്ട: കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച പത്തനംതിട്ട ജില്ലാതല അദാലത്തിൽ 17 കേസുകൾക്ക് പരിഹാരമായി. ആകെ പരിഗണിച്ച് 72 കേസുകളിൽ ഏഴെണ്ണം പോലീസ് റിപ്പോർട്ടിനായി അയച്ചു. രണ്ടെണ്ണം ജാഗ്രത സമിതിക്കും മൂന്നെണ്ണം ജില്ലാ...

Kerala Lotteries Results 10-05-2025 Karunya KR-705

1st Prize : ₹1,00,00,000/- KU 173629 Consolation Prize ₹5,000/- KN 173629 KO 173629 KP 173629 KR 173629 KS 173629 KT 173629 KV 173629 KW 173629 KX 173629...
- Advertisment -

Most Popular

- Advertisement -