Thursday, January 29, 2026
No menu items!

subscribe-youtube-channel

HomeNewsപ്രവാസിയുടെ വീട്ടിൽ...

പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച : 50 പവൻ കവർന്നു

പന്തളം:  പന്തളം  അച്ചൻകോവിലാർ പാലത്തിന് സമീപം പ്രവാസിയുടെ വീട്ടിൽ നടന്ന വൻ കവർച്ചയിൽ 50 പവനോളം വരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പറയുന്നു. പ്രവാസിയായ ബിജു നാഥിന്റെ വീട്ടിൽ ആയിരുന്നു കവർച്ച നടന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത്  മുൻവശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്.

വിദേശത്തുള്ള മരുമകളുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുകാർ പറഞ്ഞു. പന്തളം പോലീസ് അന്വേഷണം തുടങ്ങി. ചെറുതും വലുതുമായ നിരവധി മോഷണങ്ങൾ എം സി  റോഡ് വശങ്ങൾ കേന്ദ്രീകരിച്ച് അടുത്ത കാലത്തായി ഉണ്ടായെങ്കിലും ഒന്നിൽപ്പോലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൂജാ അവധി : പ്രത്യേക തീവണ്ടികൾ ഓടിക്കും 

തിരുവനന്തപുരം : പൂജാ അവധി ദിവസങ്ങളിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം-മുംബൈ പാതയിൽ റെയിൽവേ പ്രത്യേക തീവണ്ടികൾ ഓടിക്കും. സെപ്റ്റംബർ 25 മുതൽ നവംബർ 29വരെ ഇരുവശത്തേക്കും പത്തുവീതം ട്രെയിനുകളുണ്ടാകും. 01436 ലോകമാന്യതിലക്- തിരുവനന്തപുരം...

ദില്ലി പിസിസി അധ്യക്ഷൻ അരവിന്ദര്‍ സിങ് ലവ്‍‍ലി രാജിവച്ചു

ന്യൂഡൽഹി : ദില്ലി പിസിസി അധ്യക്ഷൻ അരവിന്ദര്‍ സിങ് ലവ്‍‍ലി രാജിവച്ചു. സംഘടനാതലത്തിലെ അതൃപ്തിയെ തുടർന്നാണ് രാജി.പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെക്കാണ് കത്ത് നല്‍കിയത്. ഡൽഹിയിലെ സ്ഥാനാർഥി...
- Advertisment -

Most Popular

- Advertisement -