Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNewsഎം ജി...

എം ജി സോമൻ ഫൗണ്ടേഷൻ മൂന്നാമത് നാടകോൽസവം

തിരുവല്ല: എം ജി സോമൻ ഫൗണ്ടേഷൻ്റെ മൂന്നാമത് നാടകോൽസവം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബ്ലസി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  പ്രഥമ ശ്രേഷ്ഠ സേവ മിത്ര അവാർഡ് കെ.ജി. ഏബ്രഹമീന് സമ്മാനിച്ചു.

എസ്. കൈലാസ്, സജി സോമൻ, സുരേഷ് കുമാർ ശ്രീലകം, സിന്ധു സോമൻ തുടങ്ങിയവർ പ്രസംഗിച്ചു. ശേഷം നാടക മത്സരം തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലങ്കര സഭയുടെ സംഭാവനകൾ  ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്: ചാണ്ടി ഉമ്മൻ എം.എൽ.എ

കോട്ടയം: മലങ്കര സഭയുടെ സംഭാവനകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടതാണെന്നും യുവതലമുറ അഭിമാനത്തോടെ അത് ഏറ്റെടുക്കണമെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ. പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രഗതി എക്സലൻസ് പുരസ്ക്കാര വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയുമായി ഇന്ത്യൻ സംഘം അമേരിക്കയിൽ നിന്ന് പുറപ്പെട്ടു

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണ (64)യുമായി ഇന്ത്യൻ സംഘം അമേരിക്കയിൽ നിന്ന് പുറപ്പെട്ടുവെന്ന് റിപ്പോർട്ട്. നാളെ പുലർച്ചെയോടെ തഹാവൂർ റാണ ഇന്ത്യയിലെത്തുമെന്നാണ് വിവരം. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്...
- Advertisment -

Most Popular

- Advertisement -