Saturday, October 25, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiഇടുക്കിയിൽ മിനി...

ഇടുക്കിയിൽ മിനി ബസ് മറിഞ്ഞ് അപകടം : നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി :  മാങ്കുളത്ത് മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. വിരിപാറ ഇല്ലിച്ചുവട്  ഭാഗത്താണ് അപകടമുണ്ടായത്. അകത്ത് കുടുങ്ങി കിടന്ന രണ്ടുകുട്ടികളെ വാഹനത്തിന്  പുറത്ത് എത്തിച്ചു.  പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  

തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്. 24 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.    റോഡിന് അരികിലായി തലകീഴായിട്ടാണ് ബസ് മറിഞ്ഞത്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സഹപ്രവർത്തകന്റെ മാനസിക പീഡനം : കളക്ടറേറ്റിൽ വനിതാ ക്ല‍‍ർക്ക് ജീവനൊടുക്കാൻ ശ്രമിച്ചു

വയനാട് : സഹപ്രവർത്തകന്റെ മാനസിക പീഡനത്തെത്തുടർന്നു വയനാട് കളക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫിസിൽ വനിതാ ക്ല‍‍ർക്ക് ജീവനൊടുക്കാൻ ശ്രമിച്ചു.ജോയിന്റ് കൗൺസിൽ നേതാവ് പ്രജിത്തിന്റെ മാനസിക പീഡനം മൂലമാണ് ജീവനക്കാരി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് ആരോപണം....

കൊക്കാത്തോട്  വനത്തിനുള്ളിൽ കാട്ടാനയുടെ ജഡം കണ്ടെത്തി

കോന്നി : കൊക്കാത്തോട് കോട്ടമൺപാറയിൽ വനത്തിനുള്ളിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. വനത്തിലെ നരകനരുവി ഭാഗത്താണ് പിടിയാനയുടെ ജഡം കാണപ്പെട്ടത്. ജഡത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നടവത്തുമൂഴി റേഞ്ചിൽ ഉൾപ്പെട്ട കൊക്കാത്തോട്...
- Advertisment -

Most Popular

- Advertisement -