Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsവിവാദ പ്രസ്താവനയിൽ...

വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിച്ച് കൊണ്ടാണ് സജി ചെറിയാൻ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. കാസർകോടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാൽ വർഗീയ ധ്രൂവീകരണം അറിയാമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. പരാമർശം വിവാദമായതോടെ പാർട്ടിക്കുള്ളിൽ നിന്നും സമ്മർദ്ദം ഏറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഖേദപ്രകടനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒ.സി.വൈ.എം കേന്ദ്രകലാമേള

കോട്ടയം: യുവജനങ്ങളുടെ സർഗാത്മക കഴിവുകൾ വളർത്തുന്ന കലാമേളകൾ മാതൃകാപരമെന്ന് അഡ്വ ഫ്രാൻസിസ് ജോർജ് എംപി. ലഹരി വിപത്തുകളിലേക്ക് വഴിതെറ്റുന്ന യുവസമൂഹത്തെ പുതിയ പാതയിലേക്ക് നയിക്കുവാൻ കലാ-കായിക കൂട്ടായ്മകളിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ്...

Kerala Lottery Results : 03-02-2025 Win Win W-807

1st Prize Rs.7,500,000/- (75 Lakhs) WW 213866 (THIRUVANANTHAPURAM) Consolation Prize Rs.8,000/- WN 213866 WO 213866 WP 213866 WR 213866 WS 213866 WT 213866 WU 213866 WV 213866 WX...
- Advertisment -

Most Popular

- Advertisement -