Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsകലോത്സവ സ്വർണ്ണക്കപ്പ്...

കലോത്സവ സ്വർണ്ണക്കപ്പ് രൂപകൽപന ചെയ്ത ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെ വീട്ടിൽ സന്ദർശിച്ച് മന്ത്രി

തിരുവനന്തപുരം : കലോത്സവ സ്വർണ്ണക്കപ്പ് രൂപകൽപന ചെയ്ത ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെ വീട്ടിലെത്തി കണ്ട്, കലോത്സവ വേദിയിലേക്ക് ക്ഷണിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ജേതാക്കൾക്ക് സ്വർണ്ണക്കപ്പ് വിതരണം ചെയ്യുന്ന സമാപന സമ്മേളനത്തിലേക്കാണ് മന്ത്രി അദ്ദേഹത്തെ ക്ഷണിച്ചത്. കലോത്സവ വേദിയിലേക്ക് ഇദ്ദേഹത്തെ ക്ഷണിക്കുമെന്ന് നേരത്തെ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിലെ ആർട്ട് അധ്യാപകനായിരുന്ന ശ്രീകണ്ഠൻ നായരോട് 1986 ൽ കവി വൈലോപ്പിള്ളി ശ്രീധര മേനോനാണ് കപ്പ് രൂപകൽപന ചെയ്യാൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് നൂറ്റിപതിനേഴ് പവന്റെ സ്വർണ്ണക്കപ്പ് രൂപകൽപന ചെയ്തത്. പിന്നീട് സ്വർണക്കപ്പ് കലോത്സവത്തിന്റെ പ്രതീകമായി.10 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കലാകിരീടമായ സ്വർണക്കപ്പ് തലസ്ഥാനത്തേക്ക് വീണ്ടും എത്തിയത്. സ്വർണക്കപ്പ് സ്വന്തമാക്കാനുള്ള മത്സരം ഇന്നു മുതൽ ആരംഭിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

78–ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം

ന്യൂഡൽഹി : രാജ്യം ഇന്ന് 78–ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു .പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി പതാക ഉയർത്തി.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു .വികസിത ഭാരതം@2047 എന്നതാണ്...

മംഗല്യ സമുന്നതിയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : കേരളത്തിലെ മുന്നാക്ക സമുദയങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും 2024 ജനുവരി 1 നു ഡിസംബർ 31 നുമിടയിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ...
- Advertisment -

Most Popular

- Advertisement -