Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാണാതായ യുവതിയുടെ...

കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

ആലപ്പുഴ : ആലപ്പുഴ ബീച്ച് വാർഡിൽ നിന്നും രണ്ട് ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി.ബീച്ച് വാർഡിൽ താമസിക്കുന്ന മായ ജോസഫിന്റെ (37) മൃതദേഹമാണ് അടുത്തുള്ള തോട്ടിൽ നിന്നും കണ്ടെത്തിയത് .രണ്ട് ദിവസം മുമ്പ് മായയെ കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു.ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദുരന്തമേഖലയിൽ ഏഴാം ദിനത്തെ തെരച്ചിൽ തുടങ്ങി

വയനാട് : ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും നടത്തുന്ന തെരച്ചിൽ ഇന്ന് ഏഴാം ദിനത്തിലേക്ക്.12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ് തെരച്ചില്‍ നടത്തുന്നത്.കൂട്ടത്തോടെ മൃതദേഹങ്ങൾ കണ്ടെടുത്ത ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നു: ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട : മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാൽ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററായി നിജപ്പെടുത്തി. ഡാമിലെ...
- Advertisment -

Most Popular

- Advertisement -