Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ജനറൽ...

ആലപ്പുഴ ജനറൽ ആശുപത്രിയിൽ മോക്ഡ്രിൽ നടത്തി

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ ജില്ലാ ദുരന്തനിവാരണ അതോറി റ്റിയുടെയും അഗ്നി ശമന സേനാവിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ  മോക്ഡ്രിൽ നടത്തി.

ആശുപത്രിയിൽ ആകസ്‌മികമായി  തീപിടിത്തമുണ്ടായാൽ അടിയന്തിര പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യാം  എന്ന് ആശുപത്രി ജീവനക്കാരെ ബോധവത്ക്കരിക്കുന്നതിനും പരിശീലനം നൽകുന്നതിനും ആണ് ആശുപത്രിയിൽ മോക്ഡ്രിൽ  നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫെം​ഗൽ ചുഴലിക്കാറ്റ് : സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : പുതുച്ചേരിയിൽ തീരം തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ...

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ഞായറാഴ്ച്ച തൃപ്പൂത്താറാട്ട്

ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ദേവി തൃപ്പൂത്തായി. ഞായറാഴ്ച്ചയാണ് ആറാട്ട് . അന്നേ ദിവസം രാവിലെ 6.30-ന്  ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. ഏഴിന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടക്കും.മലയാള...
- Advertisment -

Most Popular

- Advertisement -