Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsമോദിയും ബംഗ്ലാദേശ്...

മോദിയും ബംഗ്ലാദേശ് മുഖ്യ ഉപദേഷ്‌ടാവ് യൂനുസും കൂടിക്കാഴ്‌ച നടത്തി

ബാങ്കോക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും കൂടിക്കാഴ്‌ച നടത്തി.തായ്‌ലൻഡിലെ ബാങ്കോക്കിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കിടെയാണ് യൂനുസും മോദിയും കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി ബംഗ്ലദേശ് ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു. 2024 ഓഗസ്റ്റിൽ ഷെയ്‌ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്‌ചയാണിത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആർമിയെയും നടൻ മോഹൻലാലിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച തിരുവല്ല സ്വദേശിക്കെതിരെ  പോലീസ് കേസ് എടുത്തു

തിരുവല്ല : ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയെയും നടൻ മോഹൻലാലിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ചെകുത്താൻ എന്ന പേജ് കൈകാര്യം ചെയ്യുന്ന തിരുവല്ല സ്വദേശിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തിരുവല്ല മഞ്ഞാടി ആമല്ലൂർ...

നിരണം ചുണ്ടൻ പമ്പയിൽ നീരണിഞ്ഞു

തിരുവല്ല: ആഗസ്റ്റ് 10 ന് പുന്നമടയിൽ നടക്കുന്ന ജലോത്സവങ്ങളിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള പരിശീലന തുഴച്ചിലിനായി ഇര തോട് കടവിൽ നിരണം ചുണ്ടൻ നീരണിഞ്ഞു. ബി.ജെ.പി ദേശീയ സമിതിയംഗം അനുപ് ആന്റണി ഫ്ലാഗ് ഓഫ്...
- Advertisment -

Most Popular

- Advertisement -