Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsഅടിയന്തര പ്രമേയത്തിന്...

അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല : പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം : നിയമസഭയിൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു കെകെ രമ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.അനാരോഗ്യം കാരണം രണ്ടു ദിവസം സഭയിലെത്താതിരുന്ന മുഖ്യമന്ത്രി ഇന്നെത്തി.

93 ഡിപ്പോകളിൽ നിന്നും 85% ഡിപ്പോകൾ ലാഭകരമാണെന്നും ടാർഗറ്റ് 9 കോടി രൂപയാണെന്നും മന്ത്രി കെബി ഗണേഷ് കുമാർ സഭയിൽ പറഞ്ഞു. ഇതിലേക്ക് എത്തിക്കാൻ ജീവനക്കാർ ശ്രമിക്കുന്നുണ്ടെന്നും ​മന്ത്രി പറഞ്ഞു.കൊറിയർ സർവീസ് വീട്ടുപടിക്കൽ എത്തിക്കുന്നതിന് കെഎസ്ആ‍ർടിസിയുമായി ചേർന്ന് പ്രവ‍ർത്തിക്കാൻ സന്നദ്ധത അറിയിച്ച് ഒരു സ്റ്റാർട്ടപ്പ് കമ്പനിസമീപിച്ചിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery result : 24/04/2024 Fifty Fifty FF 93

1st Prize Rs.1,00,00,000/- FG 500552 (KOTTAYAM) Consolation Prize Rs.8,000/- FA 500552 FB 500552 FC 500552 FD 500552 FE 500552 FF 500552 FH 500552 FJ 500552 FK 500552...

റോഡിൽ വർണ പുക പടർത്തി വാഹന യാത്ര : കേസെടുത്ത് പൊലീസ്

കോഴിക്കോട് : റോഡിൽ വർണ പുക പടർത്തി യുവാക്കളുടെ വാഹനയാത്ര. കോഴിക്കോട് നാദാപുരത്താണ് സംഭവം.വിവിധ വർണങ്ങളിൽ പുക പടർത്തി കാർ യാത്ര നടത്തിയ വിവാഹ സംഘത്തിലെ യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.നാദാപുരം ആവോലത്ത് മുതല്‍...
- Advertisment -

Most Popular

- Advertisement -