Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsവാഹനങ്ങളിലെ എയര്‍ഹോണുകള്‍ക്കെതിരെ...

വാഹനങ്ങളിലെ എയര്‍ഹോണുകള്‍ക്കെതിരെ നടപടിയുമായി മോട്ടര്‍വാഹന വകുപ്പ്

തിരുവനന്തപുരം : വാഹനങ്ങളിലെ അനധികൃത എയര്‍ഹോണുകള്‍ക്കെതിരെ കടുത്ത നടപടിയുമായി മോട്ടര്‍വാഹന വകുപ്പ്.എയര്‍ഹോണുകള്‍ പിടിച്ചെടുക്കുന്നതിനായി സംസ്ഥാന വ്യാപകമായി സ്പെഷ്യൽ ഡ്രൈവ് നടത്തുന്നതിനായി ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍ നിര്‍ദേശം നൽകി.19വരെയാണ് സ്പെഷ്യൽ ഡ്രൈവിന് മന്ത്രി നിര്‍ദേശം നൽകിയത്. ഇതനുസരിച്ച് മോട്ടര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. പിടിച്ചെടുക്കുന്ന എയര്‍ഹോണുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നിൽ പ്രദര്‍ശിപ്പിച്ചശേഷം റോഡ് റോളര്‍ കയറ്റി നശിപ്പിക്കണമെന്നാണ് മന്ത്രിയുടെ നിർദേശം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുബല പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രവർത്തനം തുടങ്ങും  – ജില്ലാ കലക്ടർ

പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പിന്റെ  പത്തനംതിട്ട സുബല പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്റര്‍ ഒരു മാസത്തിനകം പ്രവർത്തനമാരംഭിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ .സുബല പാര്‍ക്കില്‍ നിലവില്‍ നടത്തിയിട്ടുള്ള നിര്‍മാണ പ്രവൃത്തികളും ഭാവി...

വാഹന ഗതാഗതം നിരോധിച്ചു

മാന്നാർ : കായംകുളം -തിരുവല്ല സംസ്ഥാന പാതയിൽ മാന്നാർ നായർ സമാജം സ്കൂളിന് മുൻവശത്തായി അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിനായി ഇന്ന് (21)രാവിലെ 8 മുതൽ വൈകുന്നേരം 6...
- Advertisment -

Most Popular

- Advertisement -