Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsമാലിദ്വീപിൽ മുഹമ്മദ്...

മാലിദ്വീപിൽ മുഹമ്മദ് മുയിസുവിന്റെ പാ‍ർട്ടിക്ക് വൻ വിജയം

ഫിജി:മാലി ദ്വീപ് പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാ‍ർട്ടിക്ക് വൻ ഭൂരിപക്ഷത്തോടെ വിജയം.ഇന്നലെ നടന്ന 93 സീറ്റിലേക്കുള്ള വോട്ടെടുപ്പിൽ ചൈന അനുകൂലിയായ മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി) പാർട്ടിക്ക് 67 സീറ്റ് ലഭിച്ചു. പിഎൻസിയുടെ പ്രധാന എതിരാളിയും ഇന്ത്യൻ അനുകൂലികളുമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിക്ക് 15 സീറ്റേ കിട്ടിയുള്ളു .തിരഞ്ഞെടുപ്പിലെ വൻ വിജയത്തോടെ ചൈന അനൂകൂല നിലപാടുകളുമായി മുന്നോട്ട് പോകാൻ മുയിസുവിന് സാധിക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മീനമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട 14 -ന് തുറക്കും

ശബരിമല : മീനമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട 14 ന് വൈകിട്ട് 5-ന് തുറക്കും. 19 വരെ പൂജകൾ ഉണ്ടാകും. 15 മുതൽ 19വരെ എല്ലാ ദിവസവും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം,...

വളപട്ടണം മോഷണം : അയല്‍വാസി കസ്റ്റഡിയിൽ

കണ്ണൂർ : വളപട്ടണം അരിവ്യാപാരിയുടെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും പവന്‍ സ്വര്‍ണവും കവർന്ന കേസിൽ അയല്‍വാസി കസ്റ്റഡിയിൽ .വീട്ടുമ കെ .പി അഷ്റഫിന്റെ അയല്‍വാസി ലിജീഷാണ് കസ്റ്റഡിയിലായത് .കവർച്ച ചെയ്ത പണവും...
- Advertisment -

Most Popular

- Advertisement -