Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeSpiritualശ്രീ പത്മനാഭസ്വാമി...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപവും ലക്ഷദീപവും നവംബർ 20-ന് ആരംഭിക്കും

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറ് വർഷം കൂടുമ്പോൾ നടക്കുന്ന അതി വിശിഷ്ടമായ ചടങ്ങായ മുറജപവും ലക്ഷദീപവും നവംബർ 20-ന് ആരംഭിച്ച് 2026 ജനുവരി 14-ന് സമാപിക്കും. 56 ദിവസം നീണ്ടു നിൽക്കുന്ന ഈ ജപയജ്ഞം  മകരസംക്രമദിനത്തിൽ ലക്ഷ ദീപത്തോടു കൂടി പൂർത്തിയാകും.

മുറപത്തിന്റേയും ലക്ഷദീപത്തിന്റെയും മുന്നോടിയായി ദീപസ്തംഭം പ്രജ്ജ്വലനവും വിളംബര പ്രതിക സ്വീകരിക്കൽ  ആഗസ്റ്റ്- 21 രാവിലെ 7.30 നും 8.30 നുമിടയ്ക്കുള്ള മുഹൂർത്തത്തിൽ കിഴക്കേ ഗോപുരനടയിൽ നടൻ മോഹൻലാൽ നിർവ്വഹിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അകപ്പൊരുൾ സാഹിത്യവേദി സമ്മേളനം

തിരുവല്ല : തിരുവല്ല വൈ എം.സി.എയിൽ നടന്ന അകപ്പൊരുൾ സാഹിത്യവേദി സമ്മേളനത്തിൽ കെ. രാജഗോപാലിൻ്റെ പതികാലം എന്ന കവിതാ സമാഹാരത്തെപ്പറ്റി ചർച്ചചെയ്തു .പ്രൊഫ എ.ടി.ളാത്തറ അധ്യക്ഷനായിരുന്ന യോഗത്തിൽ കാരയ്ക്കാട് കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.വിമൽ...

ബിലിവേഴ്‌സ് ഹോസ്പിറ്റലിൽ ഓസ്റ്റീയോ – ഫിസീകോൺ -2024

തിരുവല്ല: ബിലിവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ, ഫിസിയോളജി -എന്റോക്രൈനോളജി വിഭാഗങ്ങളുടെ സംയുക്ത സമ്മേളനം ഓസ്റ്റീയോ - ഫിസീകോൺ -2024  നടത്തി.  ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡയറക്ടറും സിഇഒയുമായ ഡോ...
- Advertisment -

Most Popular

- Advertisement -