Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsMannarമാന്നാറിലെ കൊലപാതകം...

മാന്നാറിലെ കൊലപാതകം : മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

മാന്നാർ : മാന്നാറിലെ ശ്രീകല കൊലക്കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.ജിനു, പ്രമോദ്, സോമരാജന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചെങ്ങന്നൂർ കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുപോയി.കലയുടെ ഭര്‍ത്താവ് അനില്‍കുമാറാണ് കേസിലെ ഒന്നാംപ്രതി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പരപുരുഷബന്ധം ആരോപിച്ച് യുവതിയെ പതിനഞ്ച് വർഷം മുൻപ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയെന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആരോഗ്യകരമായ ശരണയാത്ര : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം : മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങൾ സജ്ജമാക്കി ആരോഗ്യ വകുപ്പ്. എല്ലാ പ്രധാന ശബരിമല പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ആരോഗ്യ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച : മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഝാർഖണ്ഡിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകനെ സി ബി ഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഝാർഖണ്ഡിലെ ഹസാരിബാ​ഗിൽ നിന്ന് ജമാലുദ്ദീൻ എന്ന മാദ്ധ്യമപ്രവർത്തകനെയാണ്...
- Advertisment -

Most Popular

- Advertisement -