Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണം : മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം. 65ലക്ഷംരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സിപിഎം നേതാവ് പി.പി.ദിവ്യയ്ക്കും പ്രശാന്തനുമെതിരെ പത്തനംതിട്ട സബ്‌കോടതിയിൽ കേസ് ഫയൽ ചെയ്തത് .നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് പൊതുസമൂഹത്തിന് മുന്നിൽ തെറ്റായി ചിത്രീകരിച്ചെന്നും മരണശേഷവും പ്രശാന്തൻ പലതവണ ഇത് ആവർത്തിച്ചുവെന്നും കുടുംബം ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇരുവർക്കും കോടതി നോട്ടീസ് അയച്ചു. ഹർജി അടത്ത മാസം 11ന് പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്ത്  പാലിയേറ്റീവ് ദിനാചരണവും ഡയാലിസ് കിറ്റ് ഉപകരണ വിതരണവും

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് തല പാലിയേറ്റീവ് ദിനാചരണവും ഡയാലിസ് കിറ്റ്, ഉപകരണ വിതരണവും നടന്നു.  പെരിങ്ങര  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. മാത്യു ടി തോമസ് എംഎൽഎ...

അഹമ്മദാബാദ് വിമാനദുരന്തം :  രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം : അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹംതിരുവനന്തപുരത്ത് എത്തിച്ചു.  രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കേരള സര്‍ക്കാരിന് വേണ്ടി മന്ത്രി വി ശിവൻകുട്ടി...
- Advertisment -

Most Popular

- Advertisement -