Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeEducationനെടുമ്പ്രം പുതിയകാവ്...

നെടുമ്പ്രം പുതിയകാവ് ഗവണണ്മെന്റ് ഹൈസ്ക്കുൾ പ്രവേശനോത്സവം

തിരുവല്ല : നൂറു ശതമാനം വിജയത്തിന്റെ തിളിക്കത്തിൽ നെടുമ്പ്രം പുതിയകാവ് ഗവ. ഹൈസ്ക്കുളിലെ പ്രവേശനോത്സവം നടന്നു . പി.ടി എ പ്രസിഡൻ്റെ സന്തോഷ് വി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മായാ അനിൽ കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ജിജോ ചെറിയാൻ, പ്രധാന അധ്യാപിക ബിന്ദു കൃഷ്ണ അധ്യാപകരായ ദീപ റേച്ചൽ തോമസ് ,ഷാനിഫ എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കുള്ള പഠനാപകരണവും, യൂണിഫോമും വിതരണം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അരവിന്ദ് കേജ്‌രിവാൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെ അരവിന്ദ് കേജ്‌രിവാൾ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി ഉത്തരവ് തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ്...

പെരിങ്ങരയിൽ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിന്റെ  ടയർ ഊരിത്തെറിച്ചു

തിരുവല്ല : പെരിങ്ങരയിൽ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിന്റെ പിൻവശത്തെ ടയർ ഊരിത്തെറിച്ചു. ബസിൽ ഇരുപതോളം വിദ്യാർഥികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച രാവിലെ 8.45 ന്  കാവുംഭാഗം - ചാത്തങ്കരി റോഡിലെ...
- Advertisment -

Most Popular

- Advertisement -