Monday, March 31, 2025
No menu items!

subscribe-youtube-channel

HomeNew Delhiനീറ്റ് യുജി...

നീറ്റ് യുജി പരീക്ഷയുടെ പരീക്ഷാ കേന്ദ്രങ്ങൾ തിരിച്ചുള്ള മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ന്യൂ ഡൽഹി : സുപ്രീംകോടതി നിർദേശത്തെ തുടർന്ന് നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു. സെൻറർ തിരിച്ചുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂലൈ 18നാണ് പരീക്ഷാ കേന്ദ്രങ്ങൾ തിരിച്ചുള്ള പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ എൻടിഎയോട് സുപ്രീം കോടതി നിർദേശിച്ചത്. പുറത്തുവിടുന്ന മാര്‍ക്ക് ലിസ്റ്റിൽ വിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല നട നാളെ തുറക്കും: പ്രതിഷ്ഠാദിനം 19-ന്

പത്തനംതിട്ട : ഇടവമാസ പൂജകൾക്കായി ശബരിമലനട മേയ് 14-ന് വൈകീട്ട് അഞ്ചിന് തുറക്കും. അന്ന് മറ്റ് വിശേഷാൽ പൂജകളില്ല. ഇടവം ഒന്നായ 15-ന് പുലർച്ചെ പതിവ് പൂജകൾക്കുശേഷം നെയ്യഭിഷേകം തുടങ്ങും. നട തുറന്നിരിക്കുന്ന...

ചെങ്ങന്നൂർ ഐ എച്ച് ആർ ഡി കോളേജിൽ ദേശീയ സാങ്കേതിക ശില്പശാല

ചെങ്ങന്നൂർ : ഐ എച്ച് ആർ ഡി എഞ്ചിനീയറിങ് കോളേജിൽ സംഘടിപ്പിച്ച ദേശീയതല സാങ്കേതിക ഗവേഷണ ദ്വിദിന ശിൽപശാല എൻസിഐസിഎസ്ടി - 2025 ഫിഷറീസ്  വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു....
- Advertisment -

Most Popular

- Advertisement -