Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsനെന്മാറ ഇരട്ടക്കൊല...

നെന്മാറ ഇരട്ടക്കൊല കേസ് : പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. നാലു സംഘങ്ങളായി തിരിഞ്ഞാണ് ചെന്താമരയെ പൊലീസ് അന്വേഷിക്കുന്നത്. ഇന്നലെ രാത്രി ഏറെ വൈകിയും പലയിടത്തും തിരച്ചിൽ നടന്നു. നെല്ലിയാമ്പതി കാടും മലയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൊല്ലപ്പെട്ട സുധാകരന്റെ അമ്മ ലക്ഷ്മിയുടെ സംസ്കാരം ഇന്നു നടത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹിയിൽ കനത്ത മഴ : നാല് മരണം

ന്യൂഡൽഹി : ഡല്‍ഹിയില്‍ വിവിധയിടങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ നാല് മരണം. ദ്വാരകയില്‍ വീടിന് മുകളില്‍ മരം വീണ് അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇന്നു പുലർ‌ച്ചെ പെയ്ത അപ്രതീക്ഷിത മഴയിൽ പലയിടങ്ങളിലും...

അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയ സംഭവത്തില്‍ ചൈനയെ വിമർശിച്ച് ഇന്ത്യ

ന്യൂഡൽഹി : അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയ ചൈനയുടെ നടപടിയെ വിമർശിച്ച് ഇന്ത്യ. ചൈനീസ് നടപടിയെ ശക്തമായി എതിർക്കുന്നുവെന്നും ചൈന നടത്തുന്ന ഓരോ അർത്ഥശൂന്യ നടപടികളെയും ശക്തമായി നിരാകരിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.അരുണാചൽ പ്രദേശ്...
- Advertisment -

Most Popular

- Advertisement -