Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiനെറ്റ് ചോദ്യപേപ്പർ...

നെറ്റ് ചോദ്യപേപ്പർ ചോർച്ച : ചോ​ദ്യപേപ്പർ ഡാർക്ക് നെറ്റിൽ വിറ്റത് 6 ലക്ഷം രൂപയ്‌ക്ക്

ന്യൂഡൽഹി : യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ നിർണായക കണ്ടെത്തലുമായി സിബിഐ .ആറ് ലക്ഷം രൂപയ്‌ക്കാണ് ചോദ്യപേപ്പർ ഡാർക്ക് വെബ്ബിലൂടെ വിൽപന നടത്തിയതെന്ന് സിബിഐ അറിയിച്ചു. ജൂൺ 18നായിരുന്നു പരീക്ഷ . ഇതിന് 48 മണിക്കൂർ മുന്നോടിയായി ചോദ്യ പേപ്പർ ചോർന്നിരുന്നു .സിബിഐ അന്വേഷണത്തിന്‍റെ പ്രാഥിക വിവരങ്ങളാണ് പുറത്തുവന്നത്.

യുജിസി നെറ്റ് എക്സാമിൽ ക്രമക്കേട് ആരോപണം ഉയർന്നതോടെ ഫെഡറൽ ആന്റി-സൈബർക്രൈം യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ ചോദ്യപേപ്പർ ചോർന്നതായി പ്രഥമദൃഷ്ട്യാ വ്യക്തമായിരുന്നു.തുടർന്ന് പരീക്ഷ റദ്ദാക്കി സിബിഐ അന്വേഷണത്തിന് കേന്ദ്രസർക്കാർ ഉത്തരവിട്ടു.സംഭവത്തില്‍ ചില പരിശീലന കേന്ദ്രങ്ങളും സിബിഐയുടെ നിരീക്ഷണത്തിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈ എം സി എ വാർഷികവും അനുമോദന സമ്മേളനവും ഇന്ന്

തിരുവല്ല: വൈ എം സി എ വാർഷികവും അനുമോദന സമ്മേളനവും ഇന്ന് 3 മണിക്ക് തിരുവല്ല വൈ.എം.സി.എ യിൽ നടക്കും. ആർച്ച് ബിഷപ്പ് കുറിയാകോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും....

ഇന്ത്യ ലോകത്തെ ശക്തമായ സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറി :  പ്രധാനമന്ത്രി

ന്യൂഡൽഹി: 2014-ൽ ലോകത്തിലെ ഏറ്റവും ദുർബലമായ അഞ്ച് സമ്പദ് വ്യവസ്ഥകളിൽ ഒന്ന് എന്ന ലേബലിൽ ഉൾപ്പെടുത്തിയ ഇന്ത്യ  ഇന്ന് ലോകത്തെ ശക്തമായ സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഇപ്പോൾ ആർക്കും പിടിക്കാനാവാത്ത...
- Advertisment -

Most Popular

- Advertisement -