തിരുവല്ല : ഇരവിപേരൂർ സൗഹൃദ റസിഡൻസ് അസോസിയേഷൻ ന്യൂ ഇയർ സെലിബ്രേഷൻസും കുടുംബ സംഗമവും നടത്തി .ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജിമോൾ വി സി പരിപാടി ഉദ്ഘാടനം ചെയ്തു . സൗഹൃദ പ്രസിഡണ്ട് ഐപ്പ് വർഗീസ്, ബ്ലോക്ക് പ്രതിനിധി എൽസ തോമസ്, വാർഡ് മെമ്പർ അനീഷ് പൂവപ്പുഴ, ഗവൺമെന്റ് യു പി സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് ഈ തോമസ്, മുൻ പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ നായർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ന്യൂ ഇയർ സെലിബ്രേഷൻസും കുടുംബ സംഗമവും





