Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsനിവേദനം നൽകി

നിവേദനം നൽകി

തിരുവല്ല: പെരിങ്ങര  കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ  അടഞ്ഞു കിടക്കുന്ന എടിഎം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടു ബാങ്ക് അധികാരികൾക്ക് നിവേദനം നൽകി. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കാവുംഭാഗം ശാഖയുടെ എ ടി എം കഴിഞ്ഞ അഞ്ച് വർഷമായി അടഞ്ഞ നിലയിൽ ആയിരുന്നു.

എബ്രഹാം മന്ത്രയിൽ, ജിജി ചാക്കോ, പദ്മനാഭൻ ചാത്തങ്കേരി, രാധാകൃഷ്ണൻ അറേക്കുളം, മനോജ് കളരിക്കൽ, അനിതാ മനോജ് എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറിച്ചി ഹോമിയോ മെഡിക്കൽ കോളജിൽ ന്യൂറോളജി, ത്വക് രോഗ ഒ.പി. തുടങ്ങി

കോട്ടയം : കുറിച്ചി ഹോമിയോ മെഡിക്കൽ കോളജ് സർക്കാർ ആശുപത്രിയിൽ ന്യൂറോളജി, ത്വക് രോഗ ഒ.പികൾ പ്രവർത്തനമാരംഭിച്ചു. എല്ലാ തിങ്കളാഴ്ചകളിലും രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് ഒ.പി. പ്രവർത്തിക്കുന്നത്. പള്ളം ബ്ലോക്ക്...

കുറ്റൂർ ആറാട്ടുകടവ്- ഓതറ റോഡിൻ്റെ ടാറിങ്ങ് ജോലികൾ തുടങ്ങി

തിരുവല്ല: കുറ്റൂർ ആറാട്ടുകടവ് - ഓതറ റോഡിൻ്റെ ടാറിങ്ങ് പണികൾ  തുടങ്ങി. കഴിഞ്ഞ ദിവസമാണ് പണികൾ ആരംഭിച്ചത്. റോഡ് പണിയെ തുടർന്ന് നാളുകളായി യാത്ര ദുരിതം നേരിടുകയായിരുന്നു പ്രദേശവാസികൾ. കാൽനടയായും, ഇരുചക്ര വാഹനത്തിലും...
- Advertisment -

Most Popular

- Advertisement -