Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസിഡ്നിയിലെ ഷോപ്പിങ്...

സിഡ്നിയിലെ ഷോപ്പിങ് മാളിൽ അക്രമം :5 പേരെ കുത്തിക്കൊന്നു

സിഡ്നി:ഓസ്ട്രേലിയിയിലെ സിഡ്നിയിലെ ബോണ്ടി ജംഗ്ഷനിലെ വെസ്റ്റ്ഫീൽഡ് ഷോപ്പിങ് മാളിൽ കൂട്ടക്കൊലപാതകം.ഒരു അക്രമി മാളിലെത്തി നിരവധിപ്പേരെ കുത്തിവീഴ്ത്തുകയായിരുന്നു. അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിതീകരണം. അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. മരിച്ചവരിൽ ഒമ്പതു മാസം പ്രായമായ കുഞ്ഞുമുണ്ട്. പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം.ആക്രമണത്തിനു പിന്നിൽ തീവ്രവാദികളല്ലെന്ന് പൊലീസ് വ്യക്തമാക്കി.ആക്രമണത്തെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് അപലപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നരേന്ദ്ര മോദി വികസിത ഇന്ത്യയുടെ ശിൽപ്പി – ബി രാധാകൃഷ്ണ മേനോൻ

പത്തനംതിട്ട : 11 വർഷക്കാലം കൊണ്ട് രാജ്യത്ത് സമസ്ത മേഖലയിലും അതിവേഗ വികസനം നടപ്പിലാക്കിയ കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന നരേന്ദ്ര മോദി വികസിത ഇന്ത്യയുടെ ശിൽപ്പിയാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണമേനോൻ...

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം : കോട്ടയത്തു നാളെ  ഗതാഗത നിയന്ത്രണം

കോട്ടയം : ലോക്സഭാ പ്രതിപക്ഷ നേതാവ്  രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ  രാവിലെ 8.30 മുതല്‍  12മണി വരെ ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയത്തു നിന്നും പുതുപ്പള്ളി, കറുകച്ചാൽ, തെങ്ങണ ഭാഗത്തേക്ക് പോകേണ്ട...
- Advertisment -

Most Popular

- Advertisement -