Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiജാർഖണ്ഡിൽ 3...

ജാർഖണ്ഡിൽ 3 പൊലീസുകാർ കൊല്ലപ്പെട്ട കേസിലെ പ്രതിയെ എൻഐഎ മൂന്നാറിൽ നിന്നും അറസ്റ്റ് ചെയ്തു

മൂന്നാർ : ഝാര്‍ഖണ്ഡില്‍ പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മാവോയിസ്റ്റിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു.മൂന്നാര്‍ ഗോഡാര്‍വിള എസ്റ്റേറ്റില്‍ തോട്ടം തൊഴിലാളിയായി കഴിയുകയായിരുന്ന സഹന്‍ ടുട്ടി ദിനബു (30) ആണ് അറസ്റ്റിലായത്.ഭാര്യയോടൊപ്പം ഒന്നര വര്‍ഷത്തോളമായി ഇയാള്‍ മൂന്നാറിലാണ് ഉണ്ടായിരുന്നത്.

2021 മാർച്ചിൽ നടന്ന സ്ഫോടനത്തിൽ മാവോയിസ്‌റ്റുകളെ തിരഞ്ഞുകൊണ്ട് ലാഞ്ച വനമേഖലയില്‍ തിരച്ചില്‍ നടത്തുകയായിരുന്ന പ്രത്യേക സംഘത്തില്‍പ്പെട്ട മൂന്ന് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എന്‍.ഐ.എ. എൻഐഎ റാഞ്ചി യൂണിറ്റിൽ നിന്നുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച്‌ 2 യുവാക്കൾ മരിച്ചു

ആലപ്പുഴ : ചേർത്തലയിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച്‌ സ്‌കൂട്ടർ യാത്രികരായ 2 യുവാക്കൾ മരിച്ചു. കഞ്ഞിക്കുഴി പനമ്പടച്ചിറ അനന്തകൃഷ്ണന്റെ മകൻ ശിവകുമാർ (28) ,ബന്ധുവായ മുരുകേശൻ (43) എന്നിവരാണ് മരിച്ചത്. ഇന്ന്...

മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഇന്ന്

വത്തിക്കാൻ :  ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഇന്നു നടക്കും. ഇന്ത്യൻ സമയം രാത്രി 8. 30ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യ...
- Advertisment -

Most Popular

- Advertisement -