Monday, April 13, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീപത്മനാഭ സ്വാമി...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ  നിറപുത്തരി ആഘോഷം : കതിർകറ്റകൾ ഏറ്റു വാങ്ങി

തിരുവനന്തപുരം :  ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ നിറപുത്തരി ആഘോഷത്തിനുള്ള കതിർകറ്റകൾ ഏറ്റു വാങ്ങി.  തിരുവനന്തപുരം നഗരസഭ പുത്തരിക്കണ്ടത്ത് നട്ട കതിർകറ്റകൾ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ  മേയർ ആര്യ രാജേന്ദ്രനിൽ നിന്നും ക്ഷേത്ര ഭരണ സമിതി അംഗങ്ങളായ  തുളസി ഭാസ്കരൻ, കരമന ജയൻ, എക്സിക്യുട്ടിവ് ഓഫിസർ ബി, മഹേഷ് ,ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ, അഡ്മിനിസ്ട്രേററീവ് ഓഫിസർ എ.ജി. ശ്രീഹരി, ഫിനാൻസ് ഓഫിസർ  വെങ്കിടസുബ്രഹ്മണ്യൻ എന്നിവർ സംയുക്തമായി ഏററു വാങ്ങിയത്.

ചടങ്ങിൽ ഡെപ്യൂട്ടിമേയർ, പി.കെ.രാജു, വികസനകാര്യ സ്റ്റാൻഡിങ്ങ് ചെയർമാൻ ഷാജിയ നാസിർ, കൗൺസിലർമാരായ അംശുവാമദേവൻ, സുജാത, നേമം കൃഷിഭവൻ കൃഷി ഓഫീസർ ഡി.മലർ, കൃഷിവകുപ്പ് ജീവനക്കാരായ രജനീഷ്,  ഗിരിജ, കലാധരൻ, ഉമ, അജി, മററ് ക്ഷേത്ര ജീവനക്കാരും പങ്കെടുത്തു.

12 ന്  രാവിലെ 09.45നും 6.30നും ഇടക്കുള്ള മുഹൂർത്തത്തിലാണ് ചടങ്ങ്  നടക്കുക. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 24-01-2025 Nirmal NR-416

1st Prize Rs.7,000,000/- NE 603275 (KANNUR) Consolation Prize Rs.8,000/- NA 603275 NB 603275 NC 603275 ND 603275 NF 603275 NG 603275 NH 603275 NJ 603275 NK 603275...

വിനായക ചതുര്‍ഥി :  ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ഗണപതി ക്ഷേത്രങ്ങളില്‍ ഇന്ന് വിനായക ചതുർഥി ആഘോഷങ്ങള്‍ നടന്നു. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ വിനായക ചതുർഥി ആഘോഷങ്ങള്‍ ഇന്ന് പുലർച്ചെയോടെ  ആരംഭിച്ചു. കോട്ടയം മള്ളിയൂർ മഹാഗണപതി...
- Advertisment -

Most Popular

- Advertisement -