Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsKochiപോലീസ് അന്വേഷണത്തില്‍...

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം

കൊച്ചി : കണ്ണൂർ എ‍‍ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തി ഇല്ല. സിപിഎം നേതാവ് പ്രതിയായ കേസിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും അതിനാൽ സി ബി ഐ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

നേരത്തെ ,നവീൻ ബാബുവിന്റെ മരണത്തിൽ നിർണായക തെളിവുകളായ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ കോൾ രേഖകളും സംരക്ഷിക്കണമെന്ന് കുടുംബം തലശേരി കോടതിയിൽ ആവശ്യം ഉന്നയിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗുകേഷിന്‌ ജന്മനാട്ടിൽ വൻസ്വീകരണം

ചെന്നൈ : ലോക ചെസ് ചാമ്പ്യനായി മടങ്ങിയെത്തിയ ദൊമ്മരാജു ​ഗുകേഷിന് ജന്മനാട്ടിൽ വൻസ്വീകരണം.ലോക ചാമ്പ്യനെ സ്വീകരിക്കുന്നതിനായി നിരവധി പേരാണ് ചെന്നൈ വിമാനത്താവളത്തിൽ എത്തിചേർന്നത്.തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെൻ്റ് അതോറിറ്റിയും  വേലമ്മാൾ സ്കൂളിലെ അധ്യാപകരും ചേർന്ന്...

മാരാരിക്കുളം തെക്ക്  പഞ്ചായത്ത് കുടിവെള്ള പദ്ധതി:  ഉദ്ഘാടനം നാളെ

ആലപ്പുഴ: മാരാരിക്കുളം തെക്ക്  ഗ്രാമ പഞ്ചായത്തിലെ കാട്ടൂരിൽ 6.22 കോടി രൂപ മുടക്കി നിർമ്മിച്ച  വാട്ടർ ടാങ്കിൻ്റെ ഉദ്ഘാടനവും 38.26 കോടിയുടെ കുടിവെള്ള വിതരണ ശൃംഖലയുടെ നിർമ്മാണ ഉദ്ഘാടനവും ജലവിഭവ വകുപ്പ് മന്ത്രി...
- Advertisment -

Most Popular

- Advertisement -