Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsനഴ്സിങ് വിദ്യാർത്ഥിനിയുടെ...

നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം : സഹപാഠികള്‍ കസ്റ്റഡിയില്‍

പത്തനംതിട്ട : പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥി അമ്മു എസ് സജീവിന്റെ മരണത്തിൽ സഹപാഠികളായ മൂന്ന് വിദ്യാർഥിനികൾ പോലീസ് കസ്റ്റഡിയില്‍. രണ്ട് കോട്ടയം സ്വദേശികളും ഒരു പത്തനാപുരം സ്വദേശിയുമാണ് കസ്റ്റഡിയിലായത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തും.

നവംബർ 15ന് ആണ് പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിങ് കോളേജിലെ നാലാംവർഷ വിദ്യാർഥിനിയായിരുന്ന അമ്മു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചത്. മരണത്തിൽ സഹപാഠികളായ മൂന്ന് പേര്‍ക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 09-06-2025 Bhagyathara BT-6

1st Prize : ₹1,00,00,000/- BO 420044 Consolation Prize ₹5,000/- BN 420044 BP 420044 BR 420044 BS 420044 BT 420044 BU 420044 BV 420044 BW 420044 BX 420044...

തരിശു നിലത്തിൽ നൂറുമേനി ; കൊയ്ത്ത് ഉത്സവം സംഘടിപ്പിച്ചു 

എടത്വാ : പതിറ്റാണ്ടുകളായി തരിശു കിടന്ന പുഞ്ചനിലത്തിൽ ഇക്കുറി നൂറുമേനി വിളയിച്ച് കർഷകർ. നാലു മാസത്തെ കാത്തിരിപ്പിനൊടുവിൽ ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്തിലെ ആദ്യത്തെ  കൊയ്ത്ത് ഉത്സവം വ്യാഴാഴ്ച നടന്നു. തലവടി പഞ്ചായത്ത് ആറാം...
- Advertisment -

Most Popular

- Advertisement -