Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsഓണാഘോഷവും കുടുംബ...

ഓണാഘോഷവും കുടുംബ സംഗമവും മുതിർന്ന കരയോഗം അംഗങ്ങളെ ആദരിക്കലും

തിരുവല്ല : കിഴക്കും മുറി 780-ാം നമ്പർ എൻ എസ് എസ് കരയോഗം ഓണാഘോഷവും കുടുംബ സംഗമവും, മുതിർന്ന കരയോഗം അംഗങ്ങളെ ആദരിക്കുകയും ചെയ്തു. കുത്തിയോട്ട ആചാര്യൻ  വിജയരാഘവ കുറുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. കരയോഗം  പ്രസിഡൻ്റും മുൻ നഗരസഭ ചെയർമാനുമായ ആർ ജയകുമാർ അധ്യക്ഷത വഹിച്ചു.

അരുൺ മോഹൻ, ബിന്ദു ജയകുമാർ, പ്രൊഫ കെ എസ് മോഹൻദാസ്, എൻ സന്തോഷ് കുമാർ, കെ എ അജിത്, കെ അരവിന്ദൻ പിള്ള, ധർമ്മ ചന്ദ്രൻ പിള്ള, സി ഗോപകുമാരൻ നായർ, എസ് ദിനേശ് കുമാർ, ഡി പ്രസന്നകുമാർ, പി എൻ  ഗോപാലകൃഷ്ണ കുറുപ്പ്, ഡി വിജയകൃഷ്ണൻ, ശ്രീജ ഹരീഷ്, ശ്രീലത രാജേന്ദ്രൻ, എസ്  മോഹൻകുമാർ, സി എൽ ഹരിദാസ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മന്നൻകരച്ചിറ നാരായണപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ കൃഷ്ണഗാഥാ പാരായണം

കാവുംഭാഗം : മന്നൻകരച്ചിറ ശ്രീനാരായണപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ സപ്തംബർ 14 മുതൽ കൃഷ്ണഗാഥ പാരായണം ആരംഭിക്കുന്നു . ജയപ്രകാശ് നാരായണനാണ് യജ്ഞാചാര്യൻ . ഷീജാ മനോജ് പല്ലാട്ടു്, രമാ രാധാകൃഷ്ണൻ കൃഷ്ണകൃപ, കുസുമകുമാരി...

കോഴിക്കോട് റേഷൻ കടയിൽ വിതരണത്തിന് എത്തിച്ച അരി പുഴുവരിച്ച നിലയിൽ

കോഴിക്കോട് : റേഷൻ കടയിൽ വിതരണത്തിന് എത്തിച്ച അരി പുഴുവരിച്ച നിലയിൽ. കോഴിക്കോട് എൻ ജി ഒ ക്വാർട്ടേഴ്‌സ് റേഷൻ കടയിലാണ് പുഴുവും ചെള്ളും അരിച്ച പച്ചരി എത്തിച്ചത്.18 ചാക്ക് അരിയും പുഴുവരിച്ച...
- Advertisment -

Most Popular

- Advertisement -