തിരുവല്ല : നെടുമ്പ്രം കൃഷിഭവനിൽ ആരംഭിച്ച ഓണവിപണിയുടെ ഉദ്ഘാടനവും പച്ചക്കറികളുടെ ആദ്യ വില്പനയും നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന കുമാരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെർലി ഫിലിപ്പ്, വാർഡ് മെമ്പർമാരായ മായ ദേവി ,വൈശാഖ് ,കാർഷിക വികസന സമിതി അംഗങ്ങളായ ബാബു കല്ലുങ്കൽ, സജു സാമൂവൽ, സുശീല മണി, ജനാർദ്ദനൻ. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
തിരുവല്ല : പുഷ്പഗിരി ക്യാൻസർ സെന്ററിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ക്യാൻസർ അതിജീവിതരുടെ സംഗമം അതിജീവനം 2024 ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കാലതാമസം ഇല്ലാതെയുള്ള രോഗനിർണയവും ചികിത്സയും...
പത്തനംതിട്ട : റോഡരികിൽ വഴി പറഞ്ഞ് കൊടുത്ത് നിന്ന ചെറുപ്പക്കാരനെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച ശേഷം കടന്നു കളഞ്ഞ കേസിൽ പ്രതി അറസ്റ്റിൽ. കൊടുമൺ ഇടത്തിട്ട മണ്ണിൽവടക്കേതിൽ വീട്ടിൽ എം.എസ്. മിഥുൻ (38)...