Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഅമീബിക് മസ്തിഷ്ക...

അമീബിക് മസ്തിഷ്ക ജ്വരം ; ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു .വയനാട് ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു .അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ11 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴ ഡെന്റൽ കോളേജ് പുതിയ കെട്ടിടത്തിലേക്ക് : ചികിത്സയ്ക്ക് ഭാഗിക കാലതാമസമുണ്ടാകാം

കോട്ടയം : ആലപ്പുഴ വണ്ടാനം പോസ്റ്റ് ഓഫീസിനു പിന്നിൽ നഴ്‌സിംഗ് കോളജിന് സമീപം താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആലപ്പുഴ ഗവൺമെന്റ് ഡെന്റൽ കോളജിന്റെ പ്രവർത്തനം വണ്ടാനം കുറവൻതോട് ജംഗ്ഷനിലുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനാൽ...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് : രാഹുലിന്റെ കാറിൽ രക്തക്കറ കണ്ടെത്തി

കോഴിക്കോട്:പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ കണ്ടെത്തി.ഇതുമായി ബന്ധപ്പെട്ട് ഫൊറൻസിക് സംഘം വിശദമായ പരിശോധന നടത്തും.പെണ്‍കുട്ടിയുടെ രക്തം തന്നെയാണിതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പിക്കും. അതേസമയം രാഹുലിനെ രാജ്യം വിടാൻ സഹായിച്ച...
- Advertisment -

Most Popular

- Advertisement -