Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഇന്റർ- സ്കൂൾ...

ഇന്റർ- സ്കൂൾ മത്സരങ്ങൾ സംഘടിപ്പിച്ചു

തിരുവല്ല: വിദ്യാഭ്യാസം സാമൂഹ്യ മുന്നേറ്റത്തിന്റെ അടിത്തറയാണെന്ന് പരുമല സെമിനാരി മാനേജർ കെ. വി പോൾ റമ്പാൻ. പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപെരുന്നാളിനോടനുബന്ധിച്ച് എം. ജി.എം ഹയർസെക്കന്ററി സ്കൂൾ സഘടിപ്പിച്ച 16 മത് ഇന്റർ സ്കൂൾ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രിൻസിപ്പൽ പി.കെ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ എച്ച് എം ലാലി മാത്യു ,ഡോ. സജു പി തോമസ് , ആനി ജോർജ് ,അജിത ഉമ്മൻ എന്നിവർ പ്രസംഗിച്ചു.

ഹൈസ്കൂൾ ക്വിസ് മത്സരത്തിൽ സെറാ സജി എംജി എച്ച്എസ്എസ് തുമ്പമൺ ,ഹാനോ മാത്യു എംജിഎം എച്ച്എസ്എസ് തിരുവല്ല എന്നിവരും ഹയർസെക്കൻഡറി ക്വിസ് മത്സരത്തിൽ അബിയ സാറ സജി എംജിഎം എച്ച് എസ് എസ് തിരുവല്ല ,ഹെലനി എലിസബത്ത് ബിജു എം ഡി സെമിനാരി എച്ച് എസ് എസ് കോട്ടയം .ഹൈസ്കൂൾ പ്രസംഗ മത്സരത്തിൽ സോനാ സജി എം ജി എച്ച് എസ് എസ് തുമ്പമൺ ,ഹാനോ മാത്യു അലക്സ് എംജിഎംഎച്ച്എസ്എസ് തിരുവല്ല ,ഹയർസെക്കൻഡറി പ്രസംഗ മത്സരത്തിൽ ബിനീഷ് പി മാത്യു സെൻറ് ബഹനാൻസ് എച്ച്എസ്എസ് വെണ്ണിക്കുളം ,ബിനീറ്റ ആന്റ് ജോൺ എംജിഎം എച്ച്എസ്എസ് തിരുവല്ല എന്നിവരും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബെയ്‌റൂട്ടിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ : ആറ് പേർ കൊല്ലപ്പെട്ടു

ടെൽഅവീവ് : ബെയ്‌റൂട്ടിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു, 7 പേർക്ക് പരുക്കേറ്റു. ലെബനന്റെ കൂടുതൽ ഉൾഭാഗത്തേക്ക് മുന്നേറുകയാണെന്നും 24 ഗ്രാമങ്ങളിൽനിന്നു കൂടി...

സംസ്ഥാനത്ത് പരക്കെ മഴയ്‌ക്ക് സാധ്യത : 5 ജില്ലകളിൽ യെല്ലോ അലേർട്

തിരുവനന്തപുരം :ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത. 5 ജില്ലകളിൽ കേന്ദ്ര കാലവസ്ഥ വകുപ്പ് യെല്ലോ അലേർട് പ്രഖ്യാപിച്ചു .മലപ്പുറം, കണ്ണൂർ, വയനാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ്...
- Advertisment -

Most Popular

- Advertisement -