Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഓര്‍ത്തഡോക്‌സ് സഭ...

ഓര്‍ത്തഡോക്‌സ് സഭ മദ്യവര്‍ജ്ജന സമിതി

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മദ്യവര്‍ജ്ജന സമിതിയുടെ കേന്ദ്ര ഭാരവാഹികളെ നിയമിച്ചു. സമിതിയുടെ പ്രസിഡന്റായി യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്തായെയും, വൈസ് പ്രസിഡന്റുമാരായി ഫാ. കുര്യാക്കോസ് തണ്ണിക്കോട്ട് (കൊച്ചി), ഫാ.ഡോ. തോമസ് ചകിരിയില്‍ (കണ്ടനാട്), ഫാ. വര്‍ഗീസ് ജോര്‍ജ് (ചേപ്പാട്, മാവേലിക്കര), ജനറല്‍ സെക്രട്ടറിയായി അലക്‌സ് മണപ്പുറത്ത് (നിരണം), ട്രഷറാര്‍ ഡോ. റോബിന്‍ പി. മാത്യു (നിലയ്ക്കല്‍) എന്നിവരെ നിയമിച്ചു.

കമ്മറ്റിയുടെ പ്രഥമ യോഗം  ജൂലൈ  12 ന്  2.30 മണിക്ക് പരുമല സെമിനാരിയില്‍ ചേരുമെന്ന് പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്നു തുടക്കമാകും

കൊല്ലം: 93-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്നു തുടക്കമാകും. രാവിലെ 9.30ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്...

ബിലീവേഴ്സ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ്

തിരുവല്ല :ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി സാമൂഹ്യ സേവന വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ മാർച്ച് 13ന് നടത്താൻ പോകുന്ന റിനൈസൻസ് 2026 എന്ന ശിൽപ്പശാലയുടെ വിളംബരമായി ഫ്ലാഷ് മോബും  തെരുവ് നാടകവും നടന്നു....
- Advertisment -

Most Popular

- Advertisement -