Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsപാക്-അഫ്ഗാൻ സംഘർഷം...

പാക്-അഫ്ഗാൻ സംഘർഷം : ചാവേർപ്പടയെ സജ്ജമാക്കി താലിബാൻ

കാബൂൾ : പാക്-അഫ്ഗാൻ സംഘർഷം രൂക്ഷമാകുന്നതിനിടയിൽ പാക്കിസ്ഥാനിലെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ചാവേർ സംഘങ്ങളെ ഒരുക്കിയിട്ടുണ്ടെന്ന് താലിബാൻ. പാകിസ്താന്റെ ആക്രമണത്തിന് പിന്നാലെ അഫ്ഗാനിസ്താനിൽ നിന്നുള്ള ‘ബക്ഥർ ന്യൂസ് ഏജൻസി’യാണ് താലിബാന്റെ ചാവേർപ്പടയുടെ ചിത്രം പുറത്തുവിട്ടത്.

പാക്ക് – അഫ്ഗാൻ അതിർത്തി മേഖലയിലെ പഖ്ത്തിയ,ഖോസ്ത് പ്രദേശങ്ങളിൽ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുകയാണെന്ന് താലിബാൻ വക്താവ് അറിയിച്ചു .അതേസമയം, ഏത് ആക്രമണ ശ്രമത്തെയും പാക് സൈന്യം തകർത്തുകളയുമെന്ന് പാക് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ പ്രശ്‌നപരിഹാരത്തിന് സഹായം വാഗ്ദാനംചെയ്ത് ഇറാൻ രംഗത്തെത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027ല്‍ : മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത

ന്യൂഡൽഹി : ഭാരതത്തിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ  2027 ആഗസ്തില്‍  ഉദ്ഘാടന ഓട്ടം ഗുജറാത്തിലെ സൂറത്തിൽ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രാരംഭ പാത 100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. 2029...

അയ്യപ്പ സംഗമത്തിൽ സംഘപരിവാറിനേയും കേന്ദ്രമന്ത്രിമാരെയും ക്ഷണിക്കും :  പി.എസ്. പ്രശാന്ത്

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിൽ സംഘപരിവാറിനേയും കേന്ദ്രമന്ത്രിമാരെയും ക്ഷണിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ആഗോള അയ്യപ്പ സംഗമത്തിൽ വേർതിരിവും രാഷ്ട്രീയവും ഇല്ല. ശബരിമലയുടെ വികസന കാര്യത്തിൽ ആരേയും...
- Advertisment -

Most Popular

- Advertisement -