Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് അപകടം...

പാലക്കാട് അപകടം : നാലു വിദ്യാർഥിനികൾ മരിച്ചു

പാലക്കാട്: കല്ലടിക്കോട്ട് സ്കൂൾ‌ വിദ്യാർഥിനികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാലു കുട്ടികൾ മരിച്ചു.ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് മരിച്ചവർ. റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഇടയിലേക്കാണ് സിമൻ്റ് കയറ്റിയ ലോറി പാഞ്ഞുകയറിയത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാർഥികൾ.കുട്ടികളെ കരിമ്പയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു

സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. സ്ഥിരം അപകടമുണ്ടാവുന്ന സ്ഥലമാണ് അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു .സംഭവത്തിൽ മുഖ്യമന്ത്രി ,വിദ്യാഭ്യാസ മന്ത്രി എന്നിവർ അനുശോചനം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 25-10-2024 Nirmal NR-403

1st Prize Rs.7,000,000/- NN 336842 (IRINJALAKKUDA) Consolation Prize Rs.8,000/- NO 336842 NP 336842 NR 336842 NS 336842 NT 336842 NU 336842 NV 336842 NW 336842 NX 336842...

ഗുരുവായൂരില്‍ നാരായണീയ മഹോത്സവം ഒക്ടോബർ 5-ന് ആരംഭിക്കും

തൃശ്ശൂർ: അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന നാരായണീയ മഹോത്സവം വൈകുണ്ഠാമൃതം ഒക്ടോബർ 5 മുതല്‍ 10 വരെ ഗുരുവായൂർ മുനിസിപ്പൽ ടൗൺഹാളിൽ അരങ്ങേറും. പരിപാടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ...
- Advertisment -

Most Popular

- Advertisement -