Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsമികച്ച വിജയം...

മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു

തിരുവല്ല : എഴിഞ്ഞില്ലം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വരദം പദ്ധതിയുടെ ഭാഗമായി വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഗ്നിശർമ്മൻ രാഹുൽ നാരായണ ഭട്ടതിരിപ്പാട്, ക്ഷേത്രം മേൽശാന്തി സതീഷ് നാരായണൻ നമ്പൂതിരി, അന്തിമഹാകളൻ ക്ഷേത്രം മേൽശാന്തി ഉണ്ണി നമ്പൂതിരി നെല്ലിക്കുന്നത് മഠം എന്നിവർ സന്നിഹിതരായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം : പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പൊലീസ്

തിരുവനന്തപുരം : ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ 9-ാം പ്രതി ഹരീഷ് കുമാറിന് ജാമ്യം കിട്ടിയ സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് എതിരെ പൊലീസ്.ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മ്യൂസിയം...

ശബരിമല മകരവിളക്ക്: കാനനപാതയിലൂടെയുള്ള തീർത്ഥാടകർക്ക് നിയന്ത്രണം

പത്തനംതിട്ട: ശബരിമല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ ഭക്തജനതിരക്ക് കണക്കിലെടുത്ത് എരുമേലിയില്‍ നിന്നും കാനനപാതയിലൂടെ വരുന്നവർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എരുമേലി കാനനപാത (കോയിക്കല്‍കാവ്) വഴിയുളള ഭക്തജനങ്ങളുടെ സഞ്ചാരം 13-ന് ഉച്ചക്ക് 12 മണിവരെയും, അഴുതക്കടവ്, കുഴിമാവ് വഴിയുളള...
- Advertisment -

Most Popular

- Advertisement -