Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട കലക്ടറുടെ...

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു

കോന്നി : പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു.കോന്നി മാമൂട്ടിലാണ് അപകടമുണ്ടായത്. കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു.ആരുടേയും പരിക്ക് സാരമുള്ളതല്ല.

കലക്ടര്‍ പ്രേം കൃഷ്ണൻ, ഗണ്‍മാന്‍ മനോജ്, ഡ്രൈവര്‍ കുഞ്ഞുമോൻ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്.ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കളക്ടറുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജാര്‍ഖണ്ഡ് ഉദ്യോഗസ്ഥസംഘം ആലപ്പുഴ ജില്ലാപഞ്ചായത്ത് സന്ദര്‍ശിച്ചു

ആലപ്പുഴ : ജില്ലാപഞ്ചായത്തിന്റെ വികസന-ക്ഷേമ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഭരണ നിര്‍വഹണവും പഠിക്കാന്‍ ജാര്‍ഖണ്ഡിലെ 24 ജില്ലാ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥ സംഘം വ്യാഴാഴ്ച്ച ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചു. ജാര്‍ഖണ്ഡിലെ ഡിയോഗര്‍ ജില്ലാ പഞ്ചായത്ത്...

പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയുടെ  50-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം

മാന്നാർ : പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ 50-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക്  12ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ...
- Advertisment -

Most Popular

- Advertisement -