Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട :...

പത്തനംതിട്ട : പ്രമുഖർ ബിജെപിയിൽ ചേർന്നു

പത്തനംതിട്ട : ആയിരുർ പഞ്ചായത്തിലെ മുൻ യു ഡി എഫ് ചെയർമാനും പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് വർക്കിംഗ്‌ പ്രസിഡന്റു മായ ജോൺസൺ മാത്യു അയിരൂർ, സിപിഎം  ചെറുകോല്പുഴ ബ്രാഞ്ച് മുൻ സെക്രട്ടറി സാം ഫിലിപ്പ് മലയാറ്റ്,, മിഥുൻരാജ് പാതിയോടിൽ, മഹേഷ്‌ പാറക്കാലായിൽ, അശ്വിൻ പട്ടശ്ശേരിൽ, കാർത്തിക് മുടീത്രയിൽ, ബിനുക്കുട്ടൻ പരുവേലിൽക്കുഴിയിൽ ,ശരത് കീമഠത്തിൽ തുടങ്ങിയവർ ബിജെപി ജില്ലാ ഓഫീസിൽ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനിൽ നിന്നും അംഗത്വം സ്വീകരിച്ചു.

ജില്ലാ പ്രസിഡന്റ്‌ അഡ്വ വി എ സൂരജ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ്‌ അയിരൂർ, ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ കർത്താ, ബിജെപി അയിരൂർ മണ്ഡലം പ്രസിഡന്റ്‌ സിനു എസ്സ് പണിക്കർ, അയിരൂർ പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ അജയ് ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറ് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു

മാവേലിക്കര: മാവേലിക്കരയിൽ  ആറ് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. അമ്മ വീട്ടില്‍ വേനലവധിക്കാലം ചിലവഴിക്കാന്‍ വന്ന തിരുവല്ല പെരിങ്ങര, കൊല്ലവറയില്‍ ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടേയും മകന്‍ ഹമീന്‍(6)...

വനിതാ ഡോക്ടറുടെ കൊലപാതകം : ആശുപത്രി തകർത്ത് പ്രതിഷേധം

കൊൽക്കത്ത : കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടന്ന പ്രതിഷേധത്തിനിടെ ആക്രമണം. ആർ ജി കാർ മെഡിക്കൽ കോളേജിനും പൊലീസിനും നേരെ ആക്രമണമുണ്ടായി.ആശുപത്രിയിലെ അത്യാഹിതവിഭാ​ഗം...
- Advertisment -

Most Popular

- Advertisement -