Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsപായിപ്പാട് ബിഎഡ്...

പായിപ്പാട് ബിഎഡ് കോളേജിന് റാങ്കുകളുടെ തിളക്കം

തിരുവല്ല: ഇക്കഴിഞ്ഞ ബി എഡ് പരീക്ഷയിൽ  പായിപ്പാട് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന് ചരിത്രവിജയം.  എം ജി  യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് – ലെറ്റിഷ ലിജു സോഷ്യൽ സയൻസ്, മൂന്നാം റാങ്ക് -മീനു പാർവതി  നാച്ചുറൽ സയൻസ്റ്റ, നാലാം റാങ്ക് –  വീണാ ജി നായർ ഫിസിക്കൽ സയൻസ്, മുഹമ്മദ് ഫയാസ് ഫിസിക്കൽ സയൻസ്, എട്ടാം റാങ്കുകൾ – ആദ്യ എൻ മാത്തമാറ്റിക്സ്, റിയ എസ് മാത്യു ഫിസിക്കൽ സയൻസ്  എന്നിവരാണ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പായിപ്പാട് പ്രവർത്തിക്കുന്ന ഈ കലാലയം കഴിഞ്ഞ 33 വർഷങ്ങളുടെ പഴക്കമുണ്ട്. അദ്ധ്യാപന പരിശീലന രംഗത്ത്  മികച്ച അക്കാദമിക നിലവാരം പുലർത്തുകയും നൂറു ശതമാനം വിജയം  കരസ്ഥമാക്കുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വർണ്ണ കൊള്ള : ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണ കൊള്ള കേസിൽ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റിന് വിലക്ക്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും...

യുവാവിന് ക്രൂരമർദനമേറ്റ സംഭവത്തിൽ 6 പേർക്കെതിരെ കേസ് എടുത്തു

കോന്നി : കോന്നി ടൗണിൽ ബാറിന് മുൻപിൽ യുവാവിന് ക്രൂരമർദനമേറ്റ സംഭവത്തിൽ 6 പേർക്കെതിരെ കേസ് എടുത്തതായി  കോന്നി പൊലീസ് അറിയിച്ചു സൂര്യ ബാറിന് മുൻപിൽ കുളത്തുമൺ സ്വദേശി സനോജിനാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്....
- Advertisment -

Most Popular

- Advertisement -