Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമ...

പെരിങ്ങര ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം: ആരവം-2025

തിരുവല്ല: പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റയും ICDSയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ അങ്കണവാടി കലോത്സവം ആരവം –  2025 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി കെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ്ങ് കമ്മറ്റി അംഗങ്ങളായ റിക്കു മോനി വർഗ്ഗീസ്, ജയ എബ്രഹാം, വിഷ്ണു നമ്പൂതിരി, പഞ്ചായത്ത് അംഗങ്ങളായ ഷൈജു എം സി , ശാന്തമ്മ ആർ നായർ , ശാർമിള സുനിൽ, മാത്തൻ ജോസഫ്,  എസ് സനിൽ കുമാരി,  അശ്വതി രാമചന്ദ്രൻ, സുഭദ്രാ രാജൻ, ചന്ദ്രു എസ്സ് കുമാർ, ICDS സൂപ്പർവൈസർ റീന എസ്സ്, പെരിങ്ങര അങ്കണവാടി ലീഡർ ഏലിയാമ്മ കുര്യൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അർധരാത്രിക്കു ശേഷം ഓൺലൈൻ ഗെയിം വേണ്ട : മദ്രാസ് ഹൈക്കോടതി

ചെന്നൈ : അർധരാത്രിക്കു ശേഷം ഓൺലൈൻ ഗെയിം നിരോധിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമം ശരിവെച്ച് മദ്രാസ് ഹൈക്കോടതി.രാത്രി 12 നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ ലോഗിന്‍ പാടില്ലെന്ന നിബന്ധനയും രാത്രികാലങ്ങളിലെ പണം വെച്ചുള്ള...

ഗതാഗത നിയന്ത്രണം

ആലപ്പുഴ: ആലപ്പുഴ  കിടങ്ങാംപറമ്പ്  റോഡിൽ  നവംബര്‍ 11ന് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കിടങ്ങാംപറമ്പ് ജങ്ഷന്‍ മുതല്‍ പുന്നമട ഫിനിഷിങ് പോയിന്റ് വരെ  പുനര്‍നിര്‍മ്മാണ പ്രവർത്തികൾ   ആരംഭിക്കുന്നതിനാല്‍  ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി   ...
- Advertisment -

Most Popular

- Advertisement -