തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത്” കേരളോത്സവം 2024″ ഡിസംബർ 6, 7, 8 തീയതികളിൽ കാരയ്ക്കൽ പബ്ലിക് ലൈബ്രറി സ്റ്റേഡിയത്തിൽ. 6 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസിൽ നിന്നും ദീപശിഖ പ്രയാണത്തോടെ ആരംഭിക്കുന്ന വിളംബര ജാഥ 11 മണിക്ക് ലൈബ്രറി സ്റ്റേഡിയത്തിൽ ഉദ്ഘാടന സമ്മേളനം നടക്കും.
കലാകായിക മത്സരങ്ങൾ പി. എം. വി ഹൈസ്കൂൾ സ്റ്റേഡിയം, കാരക്കൽ പബ്ലിക് ലൈബ്രറി സ്റ്റേഡിയം,പെരിങ്ങര ഇൻഡോർ കോർട്ട്, ചാത്തങ്കരി കമ്മ്യൂണിറ്റി ഹാൾ, ട്രാവൻകൂർ ക്ലബ്ബ് പെരുന്തുരുത്തി എന്നിവിടങ്ങളായി നടക്കുക.
മത്സരാർത്ഥികളും, രജിസ്റ്റർ ചെയ്ത ക്ലബ്ബുകളും നവംബർ 30ന് മുമ്പായി https://keralotsavam.com/