Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeEducationപ്ലസ് ടു...

പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന്

തിരുവനന്തപുരം : പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും . 4,44,707 വിദ്യാർഥികളാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തത്.ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയം തുടരുകയാണ്. ഫലം ജൂണിൽ പുറത്തു വരും.413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാണിജ്യ എൽപിജി സിലിണ്ടറിന് 19 രൂപ കുറച്ചു

കൊച്ചി : വാണിജ്യ എൽപിജി സിലിണ്ടറിന് 19 രൂപ വില കുറച്ചു. ​ഗാർഹികാവശ്യ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഇതനുസരിച്ചു ചെന്നൈയിൽ വില 19 രൂപ കുറഞ്ഞ് 1,911 രൂപയാണ്. ഏപ്രിൽ 1 മുതൽ...

സ്റ്റേഡിയം നിർമിക്കുന്നതിൻ്റെ  പൈലിങ് ജോലികൾ അടുത്ത ദിവസം ആരംഭിക്കും

പത്തനംതിട്ട : ജില്ലാ ആസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിർമിക്കുന്നതിൻ്റെ ഭാഗമായുള്ള പൈലിങ് ജോലികൾ അടുത്ത ദിവസം ആരംഭിക്കും. ഭാരപരിശോധനയ്ക്ക് ശേഷമാണ് പൈലിങ് ജോലികൾ നടക്കുക. സ്‌റ്റേഡിയത്തെ ചുറ്റി ഒഴുകുന്ന തോടിന് സംരക്ഷണ ഭിത്തി...
- Advertisment -

Most Popular

- Advertisement -